You Searched For "സന്ദീപ് ജി വാര്യര്‍"

ഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ സുരേന്ദ്രന്‍; അതിനുവിരുദ്ധമായി താനിട്ട പോസ്റ്റ് സുരേന്ദ്രന്‍ നിര്‍ബ്ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു;   സുരേന്ദ്രന്‍ ഗസ്റ്റായി പോകുന്ന വന്‍കിട മുസ്ലീം മുതലാളിമാരുടെ വീടുകളില്‍ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്? ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു സുരേന്ദ്രന്റെ ലക്ഷ്യമെന്ന് സന്ദീപ് ജി വാര്യര്‍
ആജീവനാന്ത വിലക്ക് വരാവുന്ന തീരുമാനമായിട്ടും അന്ന് അര്‍ജുന രണതുംഗ മുത്തയ്യ മുരളീധരന് വേണ്ടി അത് ചെയ്തു; അതാണ് ലീഡര്‍ഷിപ്പ് ക്വാളിറ്റി; ആശ്വസിപ്പിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാന്‍ നില്‍ക്കരുത്; കെ സുരേന്ദ്രന് പരോക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍
പാലക്കാട് സിപിഎം സ്ഥാനാര്‍ഥി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; മതേതരത്വ ഗീര്‍വാണ പ്രസംഗം നടത്തുന്ന ചോക്ലേറ്റ് സ്ഥാനാര്‍ഥികള്‍ ചരിത്രം പഠിച്ചിട്ട് വേണം ബിജെപിയോട് മുട്ടാന്‍; പോരാട്ട ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് സന്ദീപ് ജി വാര്യര്‍